കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണ് Carpal Tunnel Syndrome. കൂലിപ്പണിക്കാർ മുതൽ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം.
എന്താണ് Carpal Tunnel Syndrome ?
കൈപ്പത്തിയ്ക്കും, വിരലുകൾക്കും സ്പർശനശേഷി നൽകുന്ന പ്രധാന ഞരമ്പിനെ മീഡിയൻ നെർവ് എന്ന് പറയുന്നു. ഈ ഞരമ്പ് കൈത്തണ്ടയിലൂടെ കൈപ്പത്തിയിലേക്ക് പോകുന്ന വഴിയാണ് കാർപൽ ടണൽ. ഈ ടണലിനുള്ളിൽ വച്ച് ഞരമ്പ് അമർന്നു പോകുമ്പോൾ ആ വ്യക്തിക്ക് കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖം ഉണ്ടാകുന്നു.
ഇതെങ്ങനെ തിരിച്ചറിയാം ?
കൈപത്തിയിൽ തരിപ്പ് വരിക എന്നതാണ് പ്രധാന പ്രശ്നം. സ്പർശനശേഷി കുറവ്, വേദന, പെരുപ്പ്, കഴപ്പ്, ബലക്ഷയം എന്നിങ്ങനെയും കാണാം. ഇത് രാത്രി സമയങ്ങളിലാണ് കൂടുതൽ കാണുക. ......
ദോഹ: റമദാനെ വരവേൽക്കാൻ സജ്ജമായി ദോഹ ഓൾഡ് പോർട്ട്. "ലൈവ് ദ മന്ത്, ദ സ്പിരിറ്റ് ഓഫ് ദ പോർട്ട്" (Live the month, the spirit of the port) എന്ന പ്രമേയത്തിൽ വൈവിധ്യമാർന്ന റമദാൻ പരിപാടികളാണ് പോർട്ട് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ......
ഓഡിറ്റ് റിപ്പോർട്ടിലെ പല പരാമർശങ്ങൾക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച് ബോർഡിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ. ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. ......
സാക്ഷരതയിലും ജീവിതനിലവാരത്തിലും നമ്മൾ ഏറെ മുന്നിലാണെന്ന് അഭിമാനിക്കുമ്പോഴും, നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ സ്നേഹത്തിന്റെ വിളക്കുകൾ അണഞ്ഞുതുടങ്ങുന്നു എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കുന്നു. "അനാഥ മന്ദിരങ്ങൾ നിറയെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ്, എന്നാൽ വൃദ്ധസദനങ്ങൾ നിറയെ സമ്പന്നരുടെ മാതാപിതാക്കളും" എന്ന വാചകം കേവലം ഒരു നിരീക്ഷണമല്ല, മറിച്ച് നമ്മുടെ നട്ടെല്ലിന് തറയ്ക്കുന്ന ഒരു വലിയ സത്യമാണ്.
വിശപ്പിന്റെ അനാഥത്വവും സമ്പന്നതയുടെ തടവറയും
ദാരിദ്ര്യം മൂലം ഒരു നേരത്തെ ആഹാരത്തിനും വിദ്യാഭ്യാസത്തിനുമായി അനാഥാലയങ്ങളിൽ അഭയം പ്രാപിക്കുന്ന കുട്ടികൾ ഒരുവശത്ത്. ......
ഇന്റർനെറ്റ് എന്നത് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ഭരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും അടിത്തറയായി മാറിക്കഴിഞ്ഞു. ആ അടിത്തറയെ സംസ്ഥാനമൊട്ടാകെ സമഗ്രമായി പണിതുയർത്തുകയാണ് കേരള സർക്കാരിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അധവാ കെഫോൺ.
കേരളത്തിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ആശയ രൂപത്തിൽ നിന്ന് പ്രവർത്തന യാഥാർത്ഥ്യത്തിലേക്ക് ഉയർന്നുവന്ന ഒരു പരിവർത്തനത്തിന്റെ കഥയാണ് കെഫോൺ. ......
കോഴിക്കോട്: മലപ്പുറത്ത് സംഘടിപ്പിക്കുന്ന സമസ്ത (എപി വിഭാഗം) നൂറാം വാർഷിക സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ. നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പരിപാടിയിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കാന്തപുരം പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ......
അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ......
കൊച്ചി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, പിന്നിട്ട ജീവിതാനുഭവങ്ങളും വിജയപാഠങ്ങളും കോളേജ് വിദ്യാർത്ഥികളുമായി പങ്ക് വെക്കുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നാളെ (19.02.26 വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് പരിപാടി
പ്രൊഫ. കെവി തോമസ് വിദ്യാധനംട്രസ്റ്റ്, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന 'മഹത് വ്യക്തികളുമായി അഭിമുഖം' പതിനാലാമത് പരിപാടിയുടെ ഭാഗമായാണിത്.
രാജ്യത്തിന്റെ സാമ്പത്തിക വികസനം, പരിസ്ഥിതി, സാമൂഹിക വികസനം, ജനാധിപത്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുത്ത വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാം.
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഗവർണർ മറുപടി നൽകും
വിജയികൾക്ക് സമ്മാനങ്ങളും വൃക്ഷത്തൈകളുടെ വിതരണവും ഗവർണർ നിർവഹിക്കും
മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോളേജുകൾക്ക് അവാർഡുകളും നൽകും
വിദ്യാർത്ഥികൾ കോളേജ് തിരിച്ചറിയൽ കാർഡും സ്ഥാപന മേധാവിയുടെ കത്തും കരുതേണ്ടതാണ്.
ഉച്ചകഴിഞ്ഞ് 2:45-ന് മുൻപായി രജിസ്റ്റർ ചെയ്യണം.
ദീപം തെളിയിച്ചുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്യും
പ്രൊഫ. ......
കൊച്ചി - പട്ടികജാതിസമൂഹത്തിന് ഭരണഘടന ഉറപ്പു നൽകുന്ന വിദ്യാഭ്യാസാനുകൂല്യങ്ങൾ പോലും തടഞ്ഞു വച്ച് ആ വിഭാഗത്തെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി.......